താലോല പാട്ടുകൾ പോലെമറ്റൊരു പാട്ടുണ്ടോ❤താരാട്ടാൻ ഉമ്മയെ പോലെവേറൊരു കൂട്ടുണ്ടോ👫❤ഉമ്മാന്റെ മടിത്തട്ട്സ്വർഗീയ പൂന്തട്ട്😍👏സ്നേഹക്കാവാണ് ഉമ്മസഹനക്കടലാണ്❤👏ഉമ്മാന്റെ കാലടിപ്പാടിലാണ്സുവർഗം ഓർത്തോളീ❤ഉദി മതിയാം മുത്ത് മുഹമ്മദിൻതൂമൊഴി ഉള്ളിലുറച്ചോളീ#HappyMothersDay

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫