മേക് ഇൻ ഇന്ത്യ : പൊട്ടിഡിജിറ്റൽ ഇന്ത്യ : പൊട്ടിക്യാഷ് ലെസ്സ് എക്കണോമി : പൊട്ടി5 ട്രില്യൺ എക്കണോമി : പൊട്ടി1 കോടി തൊഴിൽ : പൊട്ടിവിദേശ കള്ളപ്പണം : പൊട്ടി 20 രൂപക്ക് പെട്രോൾ : പൊട്ടി.പിന്നെന്തൊക്കെയാ ??.ഫൈക് ഇൻ ഇന്ത്യ : മുന്നേറുന്നു. തള്ള് ഇൻ ഇന്ത്യ : മുന്നേറുന്നു. ഗതികെട്ട ഇന്ത്യൻസ് : മുന്നേറുന്നു. .ഇന്ത്യക്കാരന്റെ ഭാവി : അത് ദൈവത്തിനു പോലും അറിയില്ല. ..( ഒലക്ക സ്വാമി )

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫