ഒരു പ്രായമുള്ള ആൾ ഐഡിയ സിം എടുക്കാൻ വന്നു😊എല്ലാം റെഡിയാക്കി അവസനത്തെ otp ഓപ്ഷൻ എത്തുമ്പോൾ otp വരില്ല😞പിന്നെ വീണ്ടും ആദ്യം മുതൽ തുടങ്ങണം😥അങ്ങനെ 3 വട്ടം ചെയ്തിട്ടാണ് ഇപ്പോ ആ സിം റെഡി ആയതു💪ഹോ ചിലപ്പോൾ തോന്നും ഇത്രക്കും ചൊറിഞ്ഞ പണി വേറെ ഇല്ലാന്നു😏പിന്നെ അങ്ങനെയങ് ചെയ്യും

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫