ബാൽക്കണിയിൽ പുതിയ കർട്ടൻ വെക്കാൻ തീരുമാനിച്ചു🤗L shape ലു ചെയ്യാൻ 9800 rs പറഞ്ഞു😞9250 rs ലു ഉറപ്പിച്ചു🤗നല്ലൊരു മഴ പെയ്താൽ ഫുൾ വെള്ളം ബാൽക്കണിയിൽ ആണ്🙄ഹാ വെയിലിൽ നിന്നും മഴയിൽ നിന്നും രക്ഷപെടാം😍👫👏

Comments