Skip to main content
റമദാൻ അവസാനത്തെ പത്തിനെ സംബന്ധിച്ച് ചില ഗുണവും,,,, പ്രതിഫലവും.... കേട്ട് നോക്കൂ.... ഇന്നു തന്നെ ഓതൂ... അള്ളാഹു സ്വീകരിക്കട്ടെ..... ആമീൻ1) റമദാൻ അവസാനത്തെ പത്തിൽ എല്ലാ രാത്രികളിലും 1റിയാൽ ( 10 ) രൂപ ദാനം നല്കുക, ഇനി അത് ലയ്‌ലത്തുൽ ഖദ്ർ'ഇൽ ആയിക്കയിനാൽ അവൻ 83 വർഷം എല്ലാ ദിവസവും ദാനം ചെയ്‌ത പ്രതിഫലം കിട്ടും ഇൻ ഷാ അല്ലാഹ്.2) റമദാൻ അവസാനത്തെ പത്തിൽ എല്ലാ രാത്രികളിലും രണ്ട് രക്'അത് നമസ്കാരം നമസ്കരിക്കുക...ഇനി അത് ലയ്‌ലത്തുൽ ഖദ്ർ'ഇൽ ആയിക്കയിനാൽ അവൻ 83 വർഷം എല്ലാ ദിവസവും നമസ്കരിച്ച പ്രതിഫലം കിട്ടും ഇൻ ഷാ അല്ലാഹ്.3) റമദാൻ അവസാനത്തെ പത്തിൽ എല്ലാ രാത്രികളിലും സൂറത്ത് ഇഖ്‌ലാസ് 3 പ്രാവിശ്യം ഓതുക...ഇനി അത് ലയ്‌ലത്തുൽ ഖദ്ർ'ഇൽ ആയിക്കയിനാൽ അവൻ 83 വർഷം എല്ലാ ദിവസവും മുഴുവൻ ഖുർ'ആൻ പാരായണം ചെയ്‌ത പ്രതിഫലം കിട്ടും ഇൻ ഷാ അല്ലാഹ്.4: റമദാൻ അവസാനത്തെ പത്തിൽ എല്ലാ രാത്രികളിലും സൂറത്ത് അൽ ഹാഖുമത്ത കാസിർ 3 പ്രാവിശ്യം ഓതുക... (1 വട്ടം ഓതിയാൽ 1000 ആയത്ത് ഓതിയ പ്രതിഫലം)ഇനി അത് ലയ്‌ലത്തുൽ ഖദ്ർ'ഇൽ ആയിക്കയിനാൽ അവൻ 83 വർഷം എല്ലാ ദിവസവും മുഴുവൻ 3000 ആയത്ത് പാരായണം ചെയ്‌ത പ്രതിഫലം കിട്ടും ഇൻ ഷാ അല്ലാഹ്.5: 11 പ്രാവിശ്യം നബി (ﷺ) യുടെ മേൽ സ്വലാത്ത് ഓതുക...ഇനി അത് ലയ്‌ലത്തുൽ ഖദ്ർ'ഇൽ ആയിക്കയിനാൽ അവൻ 83 വർഷം എല്ലാ ദിവസവും മുഴുവൻ നബി (ﷺ) മേൽ സ്വലാത്ത് ചൊല്ലിയവനായി കിട്ടും ഇൻ ഷാ അല്ലാഹ്.اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍوَعَلَى آلِ سَيِّدِنَا مُحَمَّدٍوَبَارِكْ وَسَلِّمْ عَلَيْه6: سيدة الإستغفاراللهم انت ربي لا إله إلا انت خلقتني وأنا عبدك وأنا على عهدك ووعدك ما استطعت أعوذ بك من شر ما صنعت أبوء لك بنعمتك علي وأبوء بذنبي فاغفر لي فإنه لا يغفر الذنوب إلا أنتഇത് 1 പ്രാവിശ്യം ഓതുക...ഇനി അത് ലയ്‌ലത്തുൽ ഖദ്ർ'ഇൽ ആയിക്കയിനാൽ അവൻ 83 വർഷം എല്ലാ ദിവസവും മുഴുവൻ പാപമോചനത്തിന് വേണ്ടി ദുആ ചെയ്‌ത പ്രതിഫലം കിട്ടും ഇൻ ഷാ അല്ലാഹ്.7 :*الاسماء الحسنى*يا اللهيا رحمانيا رحيميا ملك يا قدوسيا سلاميا مؤمنيا مهيمنيا عزيزيا جباريا متكبريا خالقيا بارئيا مصورياغفاريا قهار يا وهابيا رزاقيا فتاحيا عليميا قابض يا باسطيا خافض يا رافع يا معز يا مذل يا سميعيا بصيريا حكميا عدليا لطيفيا خبيريا حليميا عظيميا غفوريا شكوريا علييا كبيريا حفيظيا مقيتيا حسيبيا جليليا كريميا رقيبيا مجيبيا واسعيا حكيميا ودوديا مجيديا باعثيا شهيديا حقيا وكيليا قوييا متينيا ولييا حميديا محصييا مبدئيا معيديا محييا مميتيا حييا قيوميا واجديا ماجديا احديا صمديا قادريا مقتدريا مقدميا مؤخريا أوليا آخريا ظاهريا باطنيا والييا متعالييا بريا توابيا منتقميا عفويا رؤوفيا مالك الملكيا ذا الجلال والإكراميا مقسطيا جامعيا غنييا مغنييا مانعيا ضاريا نافعيا نوريا هادييا بديعيا باقييا وارثيا رشيديا صبور 1 പ്രാവിശ്യം ഓതുക...ഇനി അത് ലയ്‌ലത്തുൽ ഖദ്ർ'ഇൽ ആയിക്കയിനാൽ അവൻ 83 വർഷം എല്ലാ ദിവസവും മുഴുവൻ ALLAHU വിന്റെ നാമം ഓതിയ പ്രതിഫലം കിട്ടും ഇൻ ഷാ അല്ലാഹ്.8:*ഫാത്തിഹ**യാസീൻ:**ദുഖാൻ:**മുൽക്ക്:**വാക്കിഅ:**കൗസർ:**കാഫിറൂൻ:**ഇഖ്ലാസ്**ഫലഖ്:**നാസ്:*1 പ്രാവിശ്യം ഓതുക...ഇനി അത് ലയ്‌ലത്തുൽ ഖദ്ർ'ഇൽ ആയിക്കയിനാൽ അവൻ 83 വർഷം എല്ലാ ദിവസവും ഈ സൂറത്തുകൾ ഓതിയ പ്രതിഫലം കിട്ടും ഇൻ ഷാ അല്ലാഹ്.ഇതൊന്നും നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നില്ല എങ്കില്‍നബി (ﷺ)പറഞ്ഞു: "ഒരു കാരക്കയെ 7 ചീന്തുകളാക്കി അതിൽ 1 ചീന്തു കാരക്ക സദക്ക ചെയ്തിട്ടു എങ്കിലും നിങ്ങള്‍ നരകത്തെ കാക്കുവീൻ"SHARE എങ്കിലും ചെയ്യുക അത് കാരണം ആരെങ്കിലും ഇതൊക്കെ ചെയ്താല്‍ അതിന്‍റെ പ്രതിഫലം എങ്കിലും നിങ്ങള്‍ക്ക് ലഭിക്കും INSHA ALLAH ALLAHU സ്വീകരിക്കുമാറാകട്ടെആമീൻ
Popular posts from this blog
Comments
Post a Comment