ഇതു വരെ ഫോണിൽ #ടിക്ടോക് ഇൻസ്റ്റാൾ ചെയ്യാത്തത്💪ഞാൻ മാത്രമാണോ👫🤔🤗ചില ആൾക്കാരുടെ നല്ല അഭിനയം👫👏 ഒഴിച്ചാൽ ബാക്കി എല്ലാം ബോർ ആണെന്നാണ് എന്റെ അഭിപ്രായം🤗ലൈക് കമന്റ് വാങ്ങി കൂട്ടാൻ കാണിക്കുന്ന നല്ല അസ്സൽ കോപ്രായങ്ങൾ👫😏ഓരോരോ #ടിക്ടോക് അപാരതകളെ#എന്താല്ലേ🤔👫#കഷ്ടം👫😞

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫