* അസ്സലാമു അലൈകും * ഇന്ന് ഇരുപത്തി ഏഴാം രാവ് !! എല്ലാവര്ക്കും അതിന്റെ ഇമ്പോർട്ടൻസ് അറിയാമല്ലോ !! എനിക്ക് ഈ ഗ്രൂപ്പ് ഇൽ ഉള്ള എല്ലാ സഹോദരിമാരും പൊറുത്തു തരണം !! പല സാഹചര്യങ്ങൾ കൊണ്ട് ചിലപ്പോൾ പലരെയും ഏഷണി പരദൂഷണം (കുറ്റം പറയാ )പറഞ്ഞിട്ടുണ്ടാവാം .നമ്മുടെ റബ്ബ് നമ്മുടെ തെറ്റ് കുറ്റങ്ങളും പൊറുത്തു തരും ഏഷണി പരദൂഷണം ഒഴികെ .!വ്യഭിചാരിച്ച നടന്ന സ്ത്രീ ഒരു നായക്ക് വെള്ളം കൊടുത്തതിന്റെ പേരിൽ അള്ളാഹു ആ സ്ത്രീക് പൊറുത്തു കൊടുത്തു സ്വർഗത്തിൽ ആകിയിട്ടുണ്ട് എന്ന് നമ്മൾക്കു എല്ലാര്ക്കും അറിയാമല്ലോ !!പക്ഷെ ഏഷണി പരദൂഷണം ഇതു നമ്മൾ ആരെ കുറിച്ചാണോ പറഞ്ഞത് അവർ തന്നെ പൊറുത്തു തരാതെ അള്ളാഹു പൊറുക്കില്ല !! നമ്മൾ വെറും സാധാരണ മനുഷ്യർ !!പ്രത്യേഗിച് നമ്മൾ സ്ത്രീകൾ ഏഷണി പരദൂഷണം പറയാത്തവർ ഇണ്ടാവില്ല ഒരിക്കലെങ്കിലും !! അല്ലാഹ് ന്ടെ റസൂൽ (സ )മിറാജ് യാത്രയിൽ നരകത്തിൽ സ്ത്രീകളെ ഒരുപാടു കാണാൻ ഇടയായി എന്ന ചരിത്രം നമ്മൾക്കു എല്ലാവര്ക്കും അറിയാമല്ലോ !!അതിന്റെ മെയിൻ കാരണം (ഏഷണി പരദൂഷണം )അതുകൊണ്ട് എല്ലാവരോടും മാപ്പു ചോദിക്കുന്നു !! ഹജ്ജ്‌ന് പോകുമ്പോൾ മാത്രം പൊരുത്തപ്പെടീച്ചാൽ പോരാ .നമ്മൾ എപ്പോഴാ മരിച്ചു പോവാ അറിയില്ലാലോ 😞പ്രത്യേഗിച് ഈ ജനറേഷൻ ഇൽ,ക്യാൻസർ ,അറ്റാക്ക് പോരാത്തതിന്ന് കോറോണയും എപ്പോൾ വേണേലും ആർക്കും വരാം .(അല്ലാഹു പെട്ടെന്നുള്ള മരണത്തെ തൊട്ട് എല്ലാവരെയും കാക്കട്ടെ )അടുത്ത നോൽമ്പ് ആവുമ്പോയേക്കും ഇനി ആരൊക്കെ ഇണ്ടാവാ അറിയില്ല !! ഞാൻ പറഞ്ഞത് എല്ലാര്ക്കും അറിയാം എന്നറിയാം എന്നാലും ഒരു ഓർമപ്പെടുത്തൽ ആണ് ☺️* ഇന്ഷാ അല്ലാഹ് 'നമ്മൾ എല്ലാരേയും ജന്നത്തുൽ ഫിർദൗസിലേക് തന്നെ അള്ളാഹു എത്തിക്കട്ടെ !! ദുആ വസിയ്യത്തോടെ ഞാൻ ☺️ആമീൻ യാ റബ്ബൽ ആലമീൻ

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫