അങ്ങനെ ഒരു #റംസാൻ കൂടി വിട വാങ്ങുകയായി😞👫എല്ലാരുടെയും മനസ്സിൽ ഒരുപാട് സങ്കടങ്ങളിലൂടെയാണ് ഈ #റംസാൻ മാസം വന്നു പോയത്🙄ഹാ പോട്ടെ സാരല്യ എല്ലാം പടച്ചോന്റെ പരീക്ഷണങ്ങളാണ്👫🤗ഇനി അടുത്ത റംസാൻ മാസം വരെ ജീവിക്കാനുള്ള ഭാഗ്യം നമുക്കെല്ലാവർക്കും പടച്ചോൻ നൽകട്ടെ❤👫👏ആമീൻ💙#Ramzan

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫