Skip to main content
ഹിന്ദിക്കാർ ഫുൾ അവരുടെ നാട്ടിലേക്ക് പോവുകയാണ്😞ഇതോടു കൂടി തകരാൻ പോവുന്നത്കേരളത്തിന്റെ നിർമാണ മേഖലയാണ്കാരണം അന്യ സംസ്ഥാന തൊഴിലാളികൾ ഇല്ലാത്ത മേഘലകേരളത്തിൽ ഇല്ല🙄അവർ എടുക്കുന്ന പോലെ കുറഞ്ഞ ക്യാഷ് നു മലയാളികൾ പണിയെടുക്കില്ല🙄ഹാ എന്തായാലുംകണ്ടറിയണം ഇനി കേരത്തിന്റെ അവസ്ഥ🙁
Popular posts from this blog
Comments
Post a Comment