പ്രശസ്ത ഫോട്ടോഗ്രാഫർ വിക്ടർ ജോർജ് എടുത്ത ഫോട്ടോ ആണിത്. കോളേജ് ഇലക്ഷന് വോട്ട് ചോദിക്കുന്ന വിദ്യാർത്ഥികൾ. എത്ര മനോഹരമായിട്ടാണ് ഈ ഫോട്ടോ എടുത്തിരിക്കുന്നത്. ഇത് പോലെ നാണിക്കുന്ന ഒരു പെൺകുട്ടിയെ ഇപ്പോൾ കോളേജിൽ കാണാൻ പറ്റുമോ? അദ്ദേഹം നമ്മളെയെല്ലാം വിട്ടുപിരിഞ്ഞിട്ടു 16 വർഷം കഴിഞ്ഞു😞

Comments