Skip to main content
ജീവിതത്തിൽ👫👏 ഞാൻ? എന്റെ?🙄 എനിക്?എന്നതിൽ തുടങ്ങുന്നുനമ്മുടെയൊക്കെ സ്വാർത്ഥത😐ഞാൻ എന്നതിന്നു പകരം നമ്മൾ എന്നു ചിന്തിക്കുമോഴാണ് ജീവിതത്തിന്ന് ഒരു അര്ഥമുണ്ടാവൂ🤗നമ്മൾ നമ്മുക്ക് വേണ്ടി മാത്രം ജീവിക്കാതെ മറ്റൊരാൾക്ക് വേണ്ടി ജീവിക്കുമോഴേ നമ്മുടെ ജീവിതം ഹാപ്പിയാകൂ🤗👫👏
Popular posts from this blog
Comments
Post a Comment