ഷോ☺ വീട്ടിൽ ഇരുന്നു ചടച്ചു☺ഇങ്ങനെ പോയാൽ എന്താവുമോ ആവോ🙄രാവിലെ എണീക്കുക😉തിന്നുക😋കുടിക്കുക😊കുളിക്കുക😉പിന്നെ ഫോണിൽ കളിച്ചിട്ടു കിടക്കുക😙ഇങ്ങനെ പോയാൽ തടി കൂടും😄 മടിയും കൂടും😉ആകെയുള്ള വ്യായാമം എന്നും മൂന്നു വട്ടം കോണിപടി കേറി ഇറങ്ങും എന്നുള്ളതാണ്😉എന്താല്ലേ👫

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫