സമ്മർ ഇൻ ബെത്ലെഹെമിലെ ഡെന്നീസ് എന്ന കാരക്ടറിനോട് വെറുപ്പും ദേഷ്യവുമാണ്😤ആമി ആത്മാർഥമായി സ്നേഹിച്ച നിരഞ്ജൻ എന്ന കാമുകനെ മുന്നിൽ നിർത്തി ക്ലൈമാക്സിൽ സെന്റിമെന്റിലൂടെ ആമിയെ സ്വന്തമാക്കിയത് എനിക്ക് എന്തോ തീരെ ഇഷ്ടമായില്ല🙄👫ഇന്നും ആ പടം കാണുമ്പോൾ എനിക്ക് എന്തോ ഒരു വെറുപ്പാണ്🙄👫

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫