റൂം മുകളിൽ ആയത് ഭാഗ്യം😃രാത്രി നേരം വൈകി കിടക്കാം😃രാവിലെ നേരം വൈകി എണീക്കാം3 നേരം ഫുഡ്ഡും അടിച്ചു അങ്ങു റൂമിൽ തന്നെ ഫുൾ ടൈം😃എന്നാലും റൂമിൽ തന്നെ ഇരുന്നിട്ട് ഭയങ്കര ചടപ്പു😛ദിവസവും മൊബൈൽ ഷോപ്പിൽ എത്ര ആളുകളോട് സംസാരിച്ചിരുന്ന ആളായിരുന്നു😞ഇപ്പോ വീട്ടിൽ കട്ട പോസ്റ്റ്😟

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫