വീട്ടു തടങ്കലിൽ ആയിട്ടു 5 ഡേയ്സ് ആയി🤔🙄ഇനിയും ഉണ്ട് ഒരുപാട് നാൾ👫🤕😟ഒരു പരോൾ എങ്കിലും കിട്ടിയാൽ മതിയായിരുന്നു😕🤒😷അവസ്ഥ😔എങ്ങനെ നടന്ന മനുഷ്യൻ ആയിരുന്നുഹാ ഡമാർ 😲പഡാർ😲എല്ലാം അടുപ്പിലായി😞😞😞😞ഇപ്പോ വീട്ടിൽ ലോക് ലു😯ഇങ്ങനെ പോയാൽ മടി കൂടുമല്ലോ😕 ദൈവമേ🤒🤒🤒

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫