മ്മളൊക്കെ എങ്ങനെ നടന്ന ആൾക്കാരയിരുന്നു😉👫പണം സമ്പാദിക്കാൻ വേണ്ടിഫുൾ ടൈം തിരക്കു പിടിച്ച ജീവിതം.അതിനിടക്ക് ബന്ധങ്ങൾക്കൊന്നും ഒരു വിലയും കൊടുക്കാൻ മിക്ക ആൾക്കാർക്കും കഴിഞ്ഞില്ല😐എന്നിട്ടിപ്പോ എന്തായി😉ഒന്നായിട്ടു ഒലക്കമൽ ആയില്ലേ🤑ഇപ്പോ ഒരു തിരക്കുമില്ലാതെ വീട്ടിൽ തന്നെ

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫