Skip to main content
⛔️പോകണോ എന്ന് സംശയമുള്ള ഒരു യാത്രക്കും പോവാതിരിക്കുക ⛔️⛔️പങ്കെടുക്കണോ എന്ന് സംശയമുള്ള ഒരു ചടങ്ങിനും പങ്കെടുക്കാതിരിക്കുക⛔️⛔️ഒഴിവാക്കാൻ പറ്റുമോ എന്ന് സംശയമുള്ള എല്ലാ ആൾക്കൂട്ടങ്ങളും ഒഴിവാക്കുക⛔️❇️ഇതൊക്കെ കാര്യമാക്കണോ എന്ന് സംശയമുള്ള എല്ലാ നിർദേശങ്ങളും കാര്യമാക്കുക ✳️ആരോഗ്യമന്ത്രാലയം നൽകുന്ന മുന്നറിയിപ്പുകളും നിർദേശങ്ങളും അനുസരിക്കാം✳️#Break_the_Chain#Fight_Covid_19#Hand_Hygiene
Popular posts from this blog
Comments
Post a Comment