നാട്ടിൽ ഉള്ള സിം ഗൾഫിൽ യൂസ് ചെയ്യുന്നവരുടെ ശ്രദ്ധക്ക്🤗നിങ്ങളുടെ സിം Idea&Voda&Airtel& cut ആവാതിരിക്കാൻ വേണ്ടി ഒന്നെങ്കിൽ എല്ലാ മാസവും 49 rs ചെയ്യുക.38 കേറും.ഒരു മാസത്തെ വാലിഡിറ്റി കിട്ടും👏അല്ലെങ്കിൽ 500 rs ചെയ്യുക423 TT കേറും.ഓരോ മാസവും 48 വെച്ചു പിടിച്ചു 10 മാസം കിട്ടും

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫