നമ്മളെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരുടെ😍 വെറുപ്പ് സമ്പാദിക്കാൻ വേണ്ടി😐നമ്മുടെ കുറ്റങ്ങളും🙄 കുറവുകളും😐 അവരോടു പറഞ്ഞിട്ടും അവർക്ക് നമ്മളോടുള്ള ഇഷ്ടത്തിന്റെ അളവ് ഒരു തരി പോലും കുറഞ്ഞിട്ടില്ലെങ്കിൽ👫ഒന്നു മനസ്സിലാക്കിക്കോ👫👏അവരുടെ സ്നേഹം ഹൃദയത്തിൽ നിന്നുള്ളതാണ്😍👫👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫