മനുഷ്യന്മാർ എത്ര ഉത്തരത്തിൽ എത്തിയാലും🤗 ചില കാര്യങ്ങളിൽ അവർ ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായാവസ്ഥയിൽ നിൽക്കേണ്ടി വരും👫അപ്പോൾ എല്ലാരും ദൈവത്തിനെ ഓർക്കുകയും പ്രാർത്ഥനയുമായി പിന്നെലെ കൂടുകയും ചെയ്യും👫മനുഷ്യനു വല്ലാതെ അഹങ്കാരം കൂടുമ്പോഴാണ് ദൈവം ഇതു പോലുള്ള അസുഖങ്ങൾ തരുന്നത്‌

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫