ഞനൊക്കെ ഒരു ട്വീറ്റ് ഇട്ടാൽ ഫേവ് നേക്കാളും RT യെ ക്കാളും കൂടുതൽ കിട്ടുന്നതു ട്വീറ്റ് ആക്ടിവിറ്റി യാണ്😃ഹാ എന്തു കോപ്പയാലും വേണ്ടില്ലFev&RT കിട്ടിയില്ലേലും എല്ലാരും വായിച്ചിട്ട് പോകുന്നുണ്ടലോവസുമതി😎അതു മതി😃👫👏അതിനിടക്കു സപ്പോർട്ടു ചെയ്യുന്ന ട്വീപുകളോട് ഒരായിരം നന്ദി👫

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫