ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
എന്റെ നാട്ടിലെ ജുമാ നിസ്ക്കാരം 10 മിനുട്ട് ആക്കി.എല്ലാരും വീട്ടിൽ നിന്നും വുളു എടുത്തു വരാൻ പറഞ്ഞു.നിലത്താണ് നിസ്ക്കാരംഅല്ലേൽ മുസല്ല വീട്ടിൽ നിന്നും കൊണ്ടു വരണം.നമ്മൾ ഈ വയറസ്സിനെ അതിജീവിക്കും👫💪#ജുമാ മുബാറക്🤗👫
Comments
Post a Comment