ഇന്ന് #SSLC എക്സാം സ്റ്റാർട്ട് ചെയ്തു😍പിള്ളേരൊക്കെ ഉഷാറായി എക്സാം എഴുതി പാസ് ആവട്ടെ😍👫👏204843 ആയിരുന്നു എന്റെ ഹാൾ ടിക്കറ്റ് നമ്പർ😃ബാക്ക് ബെഞ്ചിൽ ആയോണ്ട് അടുത്തുള്ള യസറും ഞാനും അടിച്ചു പൊളിച്ചു അങ്ങു എഴുതി റിസൾട്ട് വന്നപ്പോൾ 620 ലു 432 മാർക്ക്‌ കിട്ടിഎല്ലാം ഒരു ഓർമകൾ😍

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫