ഫ്രണ്ട്സ് എല്ലാരും ഇന്ന് ഫിഷിങ്നു വിളിച്ചു😉ഈ കൊറോണ യുള്ള ടൈമിൽ പൊരി വെയിലെത്താണ് ഓലൊരു കോപ്പിലെ മീൻ പിടുത്തം😕ഇന്നലെ പോയ ക്ഷീണം ഇതു വരെ മാറിയിട്ടില്ല😉ഈ ടൈമിൽ ഫുടൊക്കെ കഴിച്ചിട്ട് ബെഡിൽ കിടന്നു ഫോണിൽ കളിക്കുന്നതിന്റെ സുഖം ഒരു ഫിഷിങ്നും കിട്ടില്ല🤗ഞാൻ നൈസായിട്ടു വലിഞ്ഞു

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫