കൊറോണ കാരണം ആളുകൾ ഭീതിയിൽ ഉള്ള ഈ ടൈമിൽ എല്ലാ സ്ഥാപനങ്ങളും പൂട്ടിയിട്ടും വയറസ് പടരാൻ സാധ്യതയുള്ള ബീവറേജ് മാത്രം പൂട്ടുന്നില്ല😤 ഈ സമയത്തു ബീവറേജു പൂട്ടിയാൽ വ്യാജ മദ്യ ദുരന്തം ഉണ്ടാവുമെന്ന് പറയുന്ന ഊളകൾ ഉള്ള നാടാണ്‌ മ്മളെതു🙄👫👏ഹാ ആരോട് പറയാൻ😤വെറുതെ സർക്കാരിന്റെ വില കളയാൻ😏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫