മൊബൈൽ റീചാർജ് ചെയ്യാൻ ഉള്ളവരോട്👫👏മൊബൈൽ ഷോപ്പ് ഒക്കെ 8 ഡേയ്‌സ് ആയിട്ടു ലീവാണ്😕അതു കൊണ്ടു ഷോപ്പുകാരെ വിളിച്ചിട്ട് ഒരു കാര്യവുമില്ല😕പിന്നെയുള്ള വഴി😉#ഗൂഗിൾ pay& #ഫോൺ pay ഉള്ളബാങ്ക് ലു ക്യാഷ് ഉള്ള നിങ്ങളെ ഫ്രണ്ട്സ്നെ വിളിച്ചിട്ട് അവരോടു റീചാർജ് ചെയ്തു തരാൻ പറയുക എന്നതാണ്

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫