Skip to main content
വീട്ടിരിന്നു ബോറടിച്ചത് കൊണ്ടു ബൈക്കിൽ ഒന്നു അങ്ങാടിയിലേക് ഇറങ്ങിയതായിരുന്നു🤗വീടിന്റെ അടുത്തുള്ള വളവിൽ വെച്ചു ഓടി ക്കൊണ്ടിരിക്കുമ്പോൾ 🙄ടയർ പഞ്ചർ ആയി😕ഈ ടൈമിൽ ആയതു ഭാഗ്യം🤗തിരക്കുള്ള ടീമിൽ കൂടെ ആരേലും ഉണ്ടെങ്കിൽ എന്തായാനെ😕പടച്ചോൻ കാത്തു🤗👏
Popular posts from this blog
Comments
Post a Comment