❝നമ്മൾ എല്ലാവർക്കുംസങ്കീർണ്ണമായ ദിവസങ്ങളിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്.ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നവൈറസ്ആക്രമണത്തിൽ നമ്മൾഎല്ലാവരും ആശങ്കാകുലരാണ്,നമ്മൾ ജാഗ്രത പാലിച്ചില്ലെങ്കിൽനമ്മുടെ കുടുംബത്തിനോസുഹൃത്തുക്കൾക്കോതന്നെയാണ്നമ്മൾ നേരിട്ട് വൈറസ്പകർത്തുന്നത്.ആരോഗ്യം നമുക്ക് എല്ലാവർക്കുംഎപ്പോഴും ഒന്നാമതായിരിക്കണം.ഇത് അസാധാരണമായ ഒരുനിമിഷമാണ്,ആരോഗ്യസംഘടനകളുടെയും പൊതു അധികാരികളുടെയും നിർദ്ദേശങ്ങൾ നമ്മൾപാലിക്കണം. ഈ രീതിയിൽ മാത്രമേനമുക്ക് അതിനെ ഫലപ്രദമായിനേരിടാൻ കഴിയൂ.നമ്മൾ വീട്ടിൽ തന്നെ തുടരുന്നത്നമ്മുടെ ഉത്തരവാദിത്തമായിഎടുക്കണം കുടുംബത്തെയുംനമ്മോടൊപ്പം നിർത്തണം.എത്രെയും വേഗത്തിൽ നമുക്ക്ഈ സാഹചര്യം മാറ്റാൻകഴിയട്ടെ നമ്മൾ ഓരോരുത്തരുംനമ്മെ നിയന്ത്രിക്കുക ഒന്നായിനേരിടാം❞ ~ 🗣ലിയോണൽ മെസ്സി

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫