2014 ലു മുതൽ ഉള്ള ഇന്ത്യയുടെ സാമ്പത്തിക അവസ്ഥ എന്താണെന്നുംഅതിനു കാരണം ബിജെപി സർക്കാർ ആണെന്നും ഇവിടെ എല്ലാർക്കും അറിയാം😤കുറെ ജാതിയും മതവും ഗോ മൂത്രവും ഇട്ടു പുഴുങ്ങിയാൽ ഡിജിറ്റൽ ഇന്ത്യ ആവില്ല😤അതിന്നു പടിപ്പും വിവരവും ഉള്ള ആൾക്കാർ ഇന്ത്യ ഭരിക്കണം🇮🇳ഹാ ആരോട് പറയാൻ🙄 അവസ്ഥ

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫