#CoViD19 മഹാമാരിയിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ കഠിന പ്രയത്നം നടത്തുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും 👩🏻‍🔬🧑🏼‍⚕️മറ്റ് ബന്ധപ്പെട്ടവർക്കും 🏥🏪🏨💉🚨സകല ആദരവുകളോടും കൂടി ഒരായിരം നന്ദി പറയുന്നു..😍🙏മനസ് കൊണ്ട് കൂടെത്തന്നെയുണ്ട് .സധൈര്യം മുന്നോട്ട് 👍💪💪മരിക്കാൻ നമുക്ക് മനസില്ല👫💪

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫