ഹോ റീചാർജ് ചെയ്തു കുഴങ്ങി😕ഷോപ് ക്ളോസ് ചെയ്ത് വീട്ടിൽ പോട്ടെ👬🤗👏ഇനി എന്നാണ് തുറക്കുക എന്നു ഐഡിയയും ഇല്ല🤔🙄ബിൽഡിങ് ഓണർ ഷോപ് അടച്ചിട്ടാൽ വാടക കൊടുക്കേണ്ട എന്നു പറഞ്ഞൂ😕അല്ലാതെ തുറന്നാൽ വാടക പകുതി ആക്കില്ല എന്നും പറഞ്ഞു😕എന്തായാലും തിങ്കളാഴ്ച ഒരു തീരുമാനമാകും👫#COVID19

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫