Skip to main content
ഏതു ജാതിയിൽ പെട്ടവർ ആയാലുംഏതു പാർട്ടിയിൽ പെട്ടവർ ആയാലുംഅത്രയും കാലം പോറ്റി വളർത്തിയ വീട്ടുകാരെ മറന്നിട്ടു ഇന്നലെ കണ്ട ഒരുത്തന്റെ കൂടെ പോകുന്നവരുടെ മനസ്സിനെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല😤അങ്ങനെ പോയ മിക്ക ആൾക്കാരും സന്തോഷത്തോടെ ജീവിച്ചിട്ടുമില്ലവല്ലാത്ത ഒരു കാലം തന്നെ
Popular posts from this blog
Comments
Post a Comment