കരയണം പോച്ചെ., കോടികൾ മുടക്കുന്ന ലോകഫുട്ബോളിൽ നയാപൈസയുടെ പിൻബലമില്ലാതെ , ട്രാൻസ്ഫർ മാർകെറ്റിൽ ഒരൊറ്റ കളിക്കാരനെപോലും സമീപിക്കാതെ ചാംപ്യൻസ്‌ലീഗിന്റെ ഫൈനലിലേക്ക് പൊരുതിക്കയറിയ പോച്ചെ , ലോകഫുട്ബോളിന്റെ നെറുകയിലേക്ക് ടോട്ടൻഹാം എന്ന ഫുട്ബോൾക്ലബ്ബിനെ കൈപിടിച്ച്കയറ്റിയ താങ്കളിന്ന് രാജാവാണ് ., ഈ ഫുട്ബോൾ വിപ്ലവത്തിനെ അഭിനന്ദിച്ചില്ലെങ്കിൽ ഞാൻ എങ്ങനെ ഒരു ഫുട്ബോൾ ആരാധകനാവും .!❤🔥⚽👍🏻 #Tottenham ❤✌🏻🔥

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫