ഒരു പുതിയ ചലഞ്ച് ആയാലോ😎 #+2 #റിസൾട്ട് #ചലഞ്ച്😃 2008 ലെ എന്റെ + 2 റിസൾട്ട്😎 (COMMERCE) ENGLISH = C ARABIC =C+ POLITICS =C+ ECONIMICS=C ACCOUNTANCY=D+😉 BUSINESS =D+ കടുക് മണി വ്യത്യയാസത്തിൽ രക്ഷപെട്ടതാണ് മക്കളെ😃👫👬👏 ഇതു പോലെ നിങ്ങളും ട്വീറ്റ് ചെയ്യൂ കാണട്ടെ ധൈര്യം👫👬👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫