ഇൻസ്റ്റയിൽ കുറെ ഉടായിപ്പ് ഊള ടീം ഉണ്ട്😠 ആദ്യം നമ്മളെ വന്നു follow ചെയ്യും പിന്നെ നമ്മൾ Follow back കൊടുത്ത ഉടനെ un follow ചെയ്യും ഓരോരോ സൈക്കോ ടീം👫👬😆👏 അതികവും ഇച്ചിരി പോന്ന ഫ്രീക്കന്മാരാണ്😃 കൂടാതെ ഇപ്പൊ കുറെ പാവപ്പെട്ട ലേഡീസ് വന്നു follow ചെയ്യുന്നുണ്ട്🙄 ഒറ്റ ബ്ളോക്👫

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫