ഇതൊന്നും അല്ലെടെ സ്വാതന്ത്ര്യം സ്വാതന്ത്ര്യം എന്നാൽ നിങ്ങൾ അവരുടെ തീരുമാനങ്ങളിലും ഇഷ്ട്ടങ്ങളിലും ഇടപെടാതിരിക്കുന്ന അവസ്ഥയാണ് അല്ലാതെ പ്രലോഭിപ്പിച്ചും, ഭീഷണിപ്പെടുത്തിയും സ്വർഗം കാണിച്ചും ഇഷ്ട്ടങ്ങൾ അടിച്ചമർത്തിയിട്ട് സ്വാതന്ത്ര്യം എന്ന് പറഞ്ഞാൽ അത് വെറും പ്രഹസനം മാത്രമാണ്

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫