കഴിഞ്ഞു പോയ കാര്യങ്ങളെ പറ്റി വിഷമിക്കാതെയും😐 വരാനിരിക്കുന്ന കാര്യങ്ങളെ പറ്റി വ്യാകുലപെടാതെയും🙄 ഇന്നുള്ള ജീവിതവുമായി വളരെ ഹാപ്പി ആയിട്ടു ജീവിക്കുക😃😍👫👬👏 അങ്ങനെയുള്ള ലൈഫ് ന്റെ ഫീൽ ഒന്നു വേറെ തന്നെയാണ് ഫ്രണ്ട്സ്👌 എല്ലാർക്കും നല്ലൊരു ശുഭദിനം നേരുന്നു😍👬👫👏 ഹാപ്പി സൺഡേ👫

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫