എല്ലാവരെയും പോലെ പേഴ്‌സണൽ ലൈഫ് ലു ചില്ലറ പ്രശ്നങ്ങളൊക്കെ ഉള്ള ആളാണ് ഞാൻ🤗 അതിൽ നിന്നും എല്ലാം ഒരു change നു വേണ്ടിയാണ് ട്വിറ്ററിൽ വരുന്നത്😊 എന്റെ നിത്യ ജീവിതത്തിലെ മിക്ക കാര്യങ്ങളും ഞാൻ ഇവിടെ പങ്കു വെക്കാറുണ്ട്👬👫🤗👏 എനിക് ഏറ്റവും ഇഷ്ടമുള്ള സോഷ്യൽ മീഡിയ ട്വിറ്ററാണ്🤗👬👫

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫