ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
കൊന്തയും പൂണൂലും
സ്വലാത്ത് മാലയും
കൊണ്ട് നിങ്ങളൊരിക്കലും
മനുഷ്യരാവില്ല
മനുഷ്യത്വവും മറ്റുള്ളവരെ
സ്നേഹിക്കാനുള്ള മനസ്സുമുണ്ടെങ്കിൽ
നീ മനുഷ്യൻ എന്ന വിളിക്ക് അർഹനാണ്
Comments
Post a Comment