ഇന്ന് ഷോപ്പിലേക്കു റീചാർജ് ചെയ്യാൻ വന്ന ഒരു ഉപ്പ എന്റെ മുഖത്തു നോക്കിയിട്ട് പറഞ്ഞു ഇപ്പോഴത്തെ പിള്ളേരുടെ തടിയൊക്കെ ഫഹദ് ഫാസിലിന്റെ പോലെ താഴെ ഇച്ചിരി വെക്കുന്ന സ്റ്റൈൽ ആണെന്ന്😆😆 പെട്ടെന്നു കേട്ടപ്പോൾ ഞാൻ കുറെ ചിരിച്ചു😎😄👏 അല്ലേലും ആണുങ്ങൾക്ക് താടി ഒരു മൊഞ്ചു തന്നെയാണ്👬😎👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫