ഷോപ്പിന്റെ മുകളിൽ പുതിയ ടൂഷൻ സെന്റർ വന്നിട്ടുണ്ട്😉👫👬👏 രാവിലെ ഷോപ്പിൽ എത്തിയാൽ തുടങ്ങും ചെറിയ പിള്ളേർ തമ്മിൽ കല പില എന്നു പറഞ്ഞു നടക്കാൻ👫 ഷോപ്പിലെ സ്റ്റാഫ് ന്റെ ഫുൾ ശ്രദ്ധ അങ്ങോട്ടാണ്👫😆 ഇടക്കു എന്റെയും😉😉😉 പിന്നെ ആകെയുള്ള സങ്കടം😐 10 th ടൂഷൻ മാത്രമേ ഉള്ളു എന്നതാണ്😉🙄

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫