ഇപ്പൊ കുറച്ചു ദിവസമായിട്ടു എന്നും വണ്ടി കഴുകും🙄 കാക്ക വന്നു എന്നും കാര്യം സാധിക്കും😣😣😠😠😠😠 പ്രാന്ത് പിടിക്കും🙄🙄🙄 ഒരുപാട് വണ്ടി നിർത്തിയിട്ട കൂട്ടത്തിൽ എന്റെ വണ്ടി മാത്രം എങ്ങാനാണ് കണ്ടു പിടിക്കുന്നതെന്നു എനിക് മനസ്സിലാവുന്നില്ല🤔🤔🤔🤔🤔 സാലാ കവ്വാ😠😠

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫