എന്റെ ഒരു ദിവസം ഇങ്ങനെയാണ്🙄 രാവിലെ 8:30 എഴുന്നേൽക്കും😊 കുളിച്ചു മാറ്റി ഫുഡ് കഴിച്ചു 9:30 നു ഷോപ്പിൽ എത്തും😊 ഷോപ്പിൽ എത്തിയാൽ നെറ്റ് ഓണ് ആക്കി വർക്കിലേക്കു കടക്കും😊ഉച്ചക്കു 2 മണിക് ഫുഡ് കഴിക്കാൻ വീട്ടിലേക്കു വരും😊 3 മണിക് തിരിച്ചു ഷോപ്പിലേക്കു😊 രാത്രി 9:30 നു വീട്ടിൽ എത്തും

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫