19 സീറ്റിൽ തോറ്റതിന് കുട്ടികൾ എന്ത് പിഴച്ചു... പെരുന്നാൾ തലേന്ന് സ്കൂൾ തുറക്കും അതേ ' 'അങ്ങാടിയിൽ തോറ്റതിന് അമ്മയുടേ 'നെഞ്ചത്ത് ' ജൂൺ: 3 ന് തന്നേ.സ്കൂൾ തുറക്കും. സ്‌കൂൾ തുറക്കുന്നത് റമളാൻ 29ന്.! അത് രണ്ടോ മൂന്നോ ദിവസം നീട്ടിവെച്ച്‌ പെരുന്നാളിന് ശേഷം ആക്കിയാൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ?? ഉണ്ടെങ്കിൽ ആർക്കാണ് ബുദ്ധിമുട്ട്?? പല മുസ്ലിം സംഘടനകളും സ്‌കൂൾ തുറക്കുന്നത് നീട്ടാൻ ആവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകിയിട്ടുണ്ട്. എന്നിട്ടും ധാർഷ്ട്യം കാണിച്ച്‌ 3ന് തന്നെ തുറക്കും എന്നത് പിണറായിയുടെയും കൂട്ടരുടെയും അഹങ്കാരം തന്നെയാണ് എന്നത് പിണറായി ഭക്തർ അല്ലാത്ത മാപ്ല സഖാക്കൾ തന്നെ സമ്മതിക്കുന്നു. രണ്ടോ മൂന്നോ ദിവസം നീട്ടി വെച്ച് നഷ്ടപ്പെടുന്ന ക്ലാസുകൾ പിന്നീടുള്ള ശനിയാഴ്ചകളിൽ എടുത്ത് ആവശ്യമായ ദിവസങ്ങൾ എടുക്കുകയാണ് വേണ്ടത്. അങ്ങനെ കഴിഞ്ഞ വര്ഷങ്ങളിലൊക്കെ നഷ്ടപ്പെട്ട ദിവസങ്ങൾ വീണ്ടെടുകയാണ് ചെയ്തതും.! ഇതൊക്കെ അറിഞ്ഞിട്ടും മനസിൽ ആയിട്ടും മുസ്ലിം സംഘടനകൾ ആരെടോ എനിക്ക് നിവേദനം നൽകാൻ എന്ന ധാർഷ്ട്യം കാണിച്ച്‌ മുന്നോട്ട് പോവുകയാണ് ഇരട്ടചങ്കൻ.!! ഇത്തരം ധാർഷ്ട്യം കാണിക്കുകയും, എന്നാൽ മതേതര വോട്ടുകൾ എവിടെപ്പോയി എന്ന് തിരയുന്ന തിരക്കിലാണ് കൊടിയേരിയും പിണറായിയും..!! ഇതല്ല, ഇതിനപ്പുറം പാർട്ടി വോട്ടുകൾ വരും തെരഞ്ഞെടുപ്പുകളിൽ ചോർച്ച വരിക തന്നെ ചെയ്യും!!!

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫