രാവിലെ തന്നെ ഷോപ്പിലെ സ്റ്റാഫ് ഒരു ജിയോ നമ്പറിൽ 2 വട്ടം 399 ന്റെ റീചാർജ് ചെയ്തു🙄 അങ്ങനെ വിടാൻ എനിക്കുദ്ദേശമില്ലായിരുന്നു💪 ഞാൻ ജിയോ കെയർ ലേക്ക് വിളിച്ചു റീഫണ്ട് എടുത്തു😃💪 കുറച്ചു മെനക്കെട്ടു🙄 എന്നാലെന്താ റീഫണ്ട് കിട്ടിയില്ലേ😎💪 ഞാനാരാ മോൻ📱😁

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫