ജീവിതത്തിൽ ചെയ്ത ഉപകരങ്ങൾ ഒരിക്കലും വിളിച്ചു പറയരുത്👬👫👏 അതു പോലെ ആരിൽ നിന്നും തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിച്ചു ഒന്നും ചെയ്യുകയും ചെയ്യരുത് ജീവിതത്തിൽ നമ്മുക്ക് ശെരിയെന്നു പൂർണ ബോധ്യമുള്ള കാര്യങ്ങൾ നല്ല രീതിയിൽ പറയുകയും പ്രവർത്തിക്കുകയും ചെയ്യുക🤗 ശുഭദിനം ഫ്രണ്ട്സ്😍👫👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫