ഷോപ്പിൽ നിന്നും നോമ്പു തുറന്നു കഴിഞ്ഞു വീട്ടിലേക്കു ഫുഡ് കഴിക്കാൻ വന്നാൽ അപ്പോ തന്നെ ഫ്രണ്ട്സ് ന്റെ call വരും 😉👬👏 റീചാർജ് ചെയ്യാൻ 😣😣😣😣😣 ഇവമാർക്കൊന്നും റെസ്റ്റ് ഒന്നും ഇല്ലേ മര്യാദക്ക് ഫുഡ് കഴിക്കാൻ പോലും കഴിക്കാൻ പോലും സമ്മതിക്കില്ല🙄

Comments