ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
പുക വലിക്കാറില്ല🤗👬👏
കള്ള് കുടിക്കാറില്ല🤗💪
തല്ലു ഉണ്ടാക്കാൻ പോവാറില്ല😎
അനാവശ്യ കാര്യങ്ങളിൽ കേറി അഭിപ്രായങ്ങൾ പറയാറില്ല😄
നുമ്മ ഉള്ള ജോലിയെടുത്തു ഒതുങ്ങിക്കൂടി കഴിയുന്നു😃👫👬👏
എന്നെ പോലെ ആരെങ്കിലും ഉണ്ടോ ഫ്രണ്ട്സ്👫👬😎👏💪
Comments
Post a Comment