ഒരു അർജന്റീന ഫാൻ ആയത് എത്ര നന്നായി🇦🇷💪 എന്തും താങ്ങാനുള്ള മനക്കട്ടി🤗 എന്ത് നെഗറ്റീവ് സീനിലും പോട്ടെ അടുത്ത തവണ നോക്കാം എന്ന കട്ട ആത്മവിശ്വാസം😄💪 ഏത് പ്രതിസന്ധി ഘട്ടത്തിലും പാറപോലെ ഉറച്ചുനിൽക്കാനുള്ള ചങ്കുറപ്പ് ഇതൊക്കെ ഇവിടെ മറ്റാർക്കുണ്ട്..??👫👬😄👏 വാമോസ് അർജന്റീന😃🇦🇷💪

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫