വീണ്ടുമൊരു വെള്ളിയാഴ്ച😍👏 പാവപ്പെട്ടവന്റെ ഹജ്ജ് ആണ് വെള്ളിയാഴ്ചയിലെ ജുമുഅ നിസ്ക്കാരം👬👫😍👏 പടച്ചവനെ🤗 മാരകമായ അസുഖങ്ങളെതൊട്ടും😐 അപകട മരണങ്ങളേതൊട്ടും😐 നീ ഞങ്ങളെ കാത്തു രക്ഷിക്കേണമേ നാഥാ🤗👏 എല്ലാവർക്കും നല്ലൊരു ശുഭദിനം നേരുന്നു👫👬😍👏 #ജുമാ #മുബാറക് #ഫ്രണ്ട്സ്

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫